Sunday, 4 September 2016

വേദനകൾ കടിച്ചമർത്തി വിട്ടുകൊടുക്കേണ്ടി വരുമ്പോഴും മനസ്സിൽ കുറ്റബോധം മാത്രമാണ് ബാക്കിയാവുന്നത്. ഒന്നുകൂടി ഒന്നു പരിശ്രമിക്കാമായിരുന്നില്ലേ എന്ന കുറ്റബോധം.


ഇത് ഒരു തിരിച്ചറിവാണ്
ജീവിതകാലമത്രയും കൂടെയുണ്ടാകുമെന്ന തോന്നൽ  എല്ലാവർക്കും ശാശ്വതമായേക്കാവുന്ന
ഒന്നല്ല എന്ന തോന്നൽ

Thursday, 14 July 2016

Anuraga Karikkin Vellam Song | Poyimaranjo.. | New Malayalam Movie Songs...

മരണ൦

Arikil Pathiye Official Video Song HD | Oru Murai Vanthu Paarthaya | Unn...



അകന്നിരിക്കുമ്പോഴാണ്
കൂടുതല്‍ സ്നേഹം തോന്നുന്നത്
എന്നു പറഞ്ഞപ്പോള്‍ 
അറിഞ്ഞിരുന്നില്ല 
അതെന്നെന്നേക്കുമായ് 
അകലാനായിരുന്നു എന്ന്
ഇനി എന്നെ കാണണ്ടവർ മാത്രം തിരശ്ശീലക്കു പിറകില്‍ വരുക.. ചമയങ്ങൾ അഴിച്ചു വെച്ച് ഞാനവിടെ കാത്തിരിക്കാം...