Thursday, 14 July 2016

അകന്നിരിക്കുമ്പോഴാണ്
കൂടുതല്‍ സ്നേഹം തോന്നുന്നത്
എന്നു പറഞ്ഞപ്പോള്‍ 
അറിഞ്ഞിരുന്നില്ല 
അതെന്നെന്നേക്കുമായ് 
അകലാനായിരുന്നു എന്ന്

No comments:

Post a Comment