വേദനകൾ കടിച്ചമർത്തി വിട്ടുകൊടുക്കേണ്ടി വരുമ്പോഴും മനസ്സിൽ കുറ്റബോധം മാത്രമാണ് ബാക്കിയാവുന്നത്. ഒന്നുകൂടി ഒന്നു പരിശ്രമിക്കാമായിരുന്നില്ലേ എന്ന കുറ്റബോധം.
ഇത് ഒരു തിരിച്ചറിവാണ്
ജീവിതകാലമത്രയും കൂടെയുണ്ടാകുമെന്ന തോന്നൽ എല്ലാവർക്കും ശാശ്വതമായേക്കാവുന്ന
ഒന്നല്ല എന്ന തോന്നൽ
ഇത് ഒരു തിരിച്ചറിവാണ്
ജീവിതകാലമത്രയും കൂടെയുണ്ടാകുമെന്ന തോന്നൽ എല്ലാവർക്കും ശാശ്വതമായേക്കാവുന്ന
ഒന്നല്ല എന്ന തോന്നൽ
No comments:
Post a Comment