Thursday, 14 July 2016

Anuraga Karikkin Vellam Song | Poyimaranjo.. | New Malayalam Movie Songs...

മരണ൦

Arikil Pathiye Official Video Song HD | Oru Murai Vanthu Paarthaya | Unn...



അകന്നിരിക്കുമ്പോഴാണ്
കൂടുതല്‍ സ്നേഹം തോന്നുന്നത്
എന്നു പറഞ്ഞപ്പോള്‍ 
അറിഞ്ഞിരുന്നില്ല 
അതെന്നെന്നേക്കുമായ് 
അകലാനായിരുന്നു എന്ന്
ഇനി എന്നെ കാണണ്ടവർ മാത്രം തിരശ്ശീലക്കു പിറകില്‍ വരുക.. ചമയങ്ങൾ അഴിച്ചു വെച്ച് ഞാനവിടെ കാത്തിരിക്കാം...